എന്റെ ക്ഷേത്രത്തില്‍
എന്റെ കസേരയുടെ കൈത്താങ്ങിനെ
ഞാന്‍ പൂജിക്കുന്നു
അതിന്‍റെ മിനുസം
എന്നെ സന്തോഷിപ്പിക്കുന്നു .
സന്തോഷം
പ്രണയത്ത്തിലെക്കും
പ്രാര്‍തഥനയിലേക്കും
ത്യാഗത്തിലേക്കും
സ്നേഹത്തിലേക്കും രതിയിലേക്കും
കൊണ്ടുപോകുന്നു.
പിന്നെ,
എന്റെ കസേരയുടെ മിനുസമുള്ള കൈത്താങ്ങ്
എന്നെ എനിക്ക് തിരികെത്തന്നു മടങ്ങുന്നു .
എന്റെ കസേരയുടെ കൈത്താങ്ങിനെ
ഞാന്‍ പൂജിക്കുന്നു
അതിന്‍റെ മിനുസം
എന്നെ സന്തോഷിപ്പിക്കുന്നു .
സന്തോഷം
പ്രണയത്ത്തിലെക്കും
പ്രാര്‍തഥനയിലേക്കും
ത്യാഗത്തിലേക്കും
സ്നേഹത്തിലേക്കും രതിയിലേക്കും
കൊണ്ടുപോകുന്നു.
പിന്നെ,
എന്റെ കസേരയുടെ മിനുസമുള്ള കൈത്താങ്ങ്
എന്നെ എനിക്ക് തിരികെത്തന്നു മടങ്ങുന്നു .
PhotoSaritha STUDIO Guruvayur