http://jayanedakkat.blogspot.com/

2014, മേയ് 25, ഞായറാഴ്‌ച

പടികളുള്ള ക്രിക്കറ്റ് പിച്ച് Cricket Pitch

May 24, 2014 at 11:54am

മധ്യ വേനലിലെ
മഴവെള്ളത്തിൽ
മുങ്ങി മരിച്ച  ക്രിക്കറ്റ് പിച്ച്
പാടത്തിനു മദ്ധ്യേ 
ദിർഘചതുരത്തിൽ
 പൊന്തിക്കിടന്നു

പ്ലവന തത്ത്വത്തിൽ *
അള്ളിപ്പിടിച്ചിരുന്നതിനാൽ
 കുളവാഴകൾക്കിടയിൽനിന്നും
പിച്ചിനെ അനായാസേനെ കരക്കടുപ്പിചു .


ഇറവെള്ളം തട്ടാതെ
പുറം ചുമരിൽചാരിവച്ച
 ചത്തു വിറങ്ങലിച്ചപിചിലൂടെ
മച്ചിലേക്കു കയറി

പിച്ചു മടങ്ങിവരുന്നതും  കാത്ത്
പ്ലവനതത്ത്വം അടുത്ത
മധ്യവേനൽ വരുംവരെ
.മഴകൊണ്ട് കരയിലിരുന്നു
--------------------------

Buoyancy theory

In physics, buoyancy (/ˈbɔɪənsi, -əntsi, ˈbuːjənsi, -jəntsi/) or upthrust, is an upward force exerted by a fluid that opposes the weight of an immersed object. In a column of fluid, pressure increases with depth as a result of the weight of the overlying fluid.

the power of a fluid to exert an upward force on a body placed in it
 the tendency of a body to float or to rise when submerged in a fluid
                                                                     

3 അഭിപ്രായങ്ങൾ:

  1. മനോഹരം ഈ സങ്കല്പ്പ ചിത്രം ഭൌതിക ശാസ്ത്രം പരമായി കവിത കായികമായി താദാത്മ്യം പ്രാപിച്ചു

    മറുപടിഇല്ലാതാക്കൂ
  2. വിശദമായി വായിക്കാന്‍ മറ്റൊരുദിവസം വരാം.

    മറുപടിഇല്ലാതാക്കൂ
  3. പല പിച്ചും ഇപ്പോ വെള്ളത്തിനടിയിലായിരിയ്ക്കും

    മറുപടിഇല്ലാതാക്കൂ