ഈ ബ്ലോഗ് തിരയൂ

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

പ്രപഞ്ചംപ്രപഞ്ചം
ഞാൻ ചിന്തിച്ചില്ലയിരുന്നെങ്കിൽ
അനിക്കുമൊരു ദൈവമുണ്ടായിരുന്നെന്നെ
എങ്കിലാ ലോകം അത്ര വിചിത്രമായിരിക്കും
എനിക്കൊന്നു  മറിയുവാൻ കഴിയുമായിരുന്നില്ലെങ്കിലും
ഒരു പക്ഷെ ദൈവം പൂന്തോട്ടത്തിൽ വെച്ച്
എന്നോട് കുശലം ചോദിച്ചേക്കും
എന്നാൽ അത് ദൈവമായിരുന്നെന്നു
 ഞാൻ ഒരിക്കലുമറിയുകയില്ല.
അവിടെ ദൈവം എന്തൊക്കെ ചെയ്യുമായിരിക്കും
ഒരിക്കലും വലയും,
വഞ്ചിയും,
മുക്കുവനുമില്ലാത്ത സമുദ്രത്തിൽ.

2008 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ