http://jayanedakkat.blogspot.com/

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ഞാൻ




രാത്രി ഒരു ഉന്മാദം എന്നിലെക്കിഴ്ഞ്ഞിരങ്ങവേ
ഞാനൊരു വെളുത്ത ശൂന്യത   കളഞ്ഞ പുസ്തകത്താളിലേക്ക്
കറുത്ത പേന കൊണ്ട്
അർത്ഥം കല്പ്പിക്കപ്പെട്ട വരകൾ കൊണ്ടും
ചിന്നഗൽ    കൊണ്ടും
ഞാനീ താളിനെയിങ്ങനെ ശൂന്യമാക്കുന്നു .
എന്റെതല്ലാത്ത മുറിയിൽ
 മറ്റുള്ളവരെല്ലാം ഉറങ്ങവേ
  ഉന്മാദം എന്നെ   ഉന്നർതതുന്നു.

2004

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ