http://jayanedakkat.blogspot.com/

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ധ്യാനം




കടൽ തീരത്തിലിരുന്ന്
കാതുകലടച്ച്
കടലിലേക്ക്നോക്കിയപ്പോൾ
തിര ചലനം കോരിത്തരിപ്പുണ്ടാക്കി
കണ്ണുകലടച്ച് നോക്കിയപ്പോൾ 
തിര നാദവും
മനസ്സടചച്ചുനോക്കിയാലോ ?

2006

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ