"ചുവരുകൾക്കിടയിലിരുന്നു
രാത്രികളിൽ
അകത്തു നിറഞ്ഞ വെളിച്ചത്തെ
പുറത്തെ മുറ്റത്ത്
ഒരു പ്രകാശ ചതുരം കൊളുത്തിയിടുന്നു
അതിന്റെ അഴികളെല്ലാം-
ഇരുട്ടിന്റെതായിരുന്നു ."
ഇത്രയും വരികൾ നിങ്ങൾക്ക്
കൌതുകമുണ്ടാക്കുന്നുവോ
കൌതുകം ആനന്ദമാന്നെന്നൊരു
പഴമൊഴയുണ്ടായിരുന്നെങ്കിൽ
നിങ്ങൾ ആനന്ദവേട്ടക്കിറങ്ങിയ
ജീവിയല്ലേ
അതുകൊണ്ടല്ലേ ഈ രചന
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ