ഈ ബ്ലോഗ് തിരയൂ

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

കല്ലിനെക്കുറിച്ച് ജഡം
ജഡം കുഴ്ച്ചിട്ടിടത്തൊരു   
കല്ല്നട്ടു ഞാൻ
മുളയ്ക്കാത്ത
പൂക്കാത്ത
കായ്ക്കാത്ത കല്ല്
സ്നേഹമില്ലെങ്കിൽ
പ്രണയമില്ലെങ്കിൽ
രതിയില്ലെങ്കിൽ
കഥയിലൊരു കല്ലും ജഡവും മാത്രം.
സൗന്ദര്യം രതിയാനെന്നും ഭംഗി രതിയാനെന്നും
സ്നേഹം പോലും
നേർത്ത നിലാവ്  പോലുള്ള രതിയാനെന്നും
ഞാൻ പറഞ്ഞാൽ
രതീ.....
നീ എൻറെ കാമിനി ......
നിന്നെ കുറിച്ച സ്വയം നീ ചോദിച്ചേക്കും
പിന്നെ ഞാനെന്തിനു
രതിയാഗ്രഹങ്ങളും ചിന്തയും
പിന്നെ സംയോഗവുമുള്ള
രാത്രിയിൽ
നീ സംയൊഗമാകുന്നു . 2005

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ