http://jayanedakkat.blogspot.com/

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ആപേക്ഷികം




ഇരുട്ടും പ്രകാശവും
രണ്ടു പദാർത്ഥങ്ങളാണെന്നിരിക്കട്ടെ
പ്രകാശം ഇരുട്ടിനേക്കാൾ
പ്രകാശമുള്ളതാണെന്നു മാത്രം


2005


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ