പഴക്കം നൂറ്റാണ്ടിലേക്ക്
വെച്ച് വെച്ച്
തൊലിയൊക്കെ ചുളിഞ്ഞ്
പുതിയ വാക്കിംഗ് സ്റ്റിക്കിൽ
ആകാശത്തിനോ ?
എന്നും അതെ പ്രായം ?
മൃതിയോ?
നിത്യ വസന്തം
ദിനതെക്കാൾ സുഗപ്രദം
ജനി മ്രിതികളില്ലാത്ത സൂര്യനും
ദിന രാത്രങ്ങളും വിരസതയാന്നു .
രതിയുടെയും
ദൈവത്തിന്റെയും
പ്രണയത്തിന്റെയും
ആവർത്തന വിരസതകളിൽ നിന്ന്
പൂന്തോട്ടതിലെക്കൊന്നു
ഉലാത്താൻ പോകും വഴിയെ
പുതിയ
ഊന്നു
വടിയും
പഴകുന്നു .
2006
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ