ശുഭാപ്തി വിശ്വാസത്തോടെ
പൂക്കാരാൻ റീത്തുകളുണ്ടാക്കുന്നു
മുറിയിൽ
മുള്ള് പതിയിരിക്കുന്ന
പച്ച തണ്ടിനകത്ത് ചെമ്പനിനീരുണ്ട്
വിവാഹഹാരങ്ങളുണ്ട്
.പൂക്കാരൻറെ പ്രാർത്ഥനയൊന്നുംപാഴാകാതെ
വെള്ളാമ്പൽ വിരിഞ്ഞ രാത്രിവരുന്നു
ആർത്തവം അണ്ഡങ്ങളെയെല്ലാം മലിനമാക്കുന്നു
ആർത്തവ വിരാമാത്തോടെ ഒടുങ്ങുന്നു .
പിന്നെ പഴയതായ് മാറിയ
രുചികളെ ഓർക്കുന്നു.
2006
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ