വസന്തത്തിനായി
ഭൂമിയും മഴയും ചേരുന്നതു പോലെ
അത്
ഒന്നൊരു പുഷ്പവും
മറ്റൊന്ന് ഹൃദയവുമായിരുന്നു .
പൂജിച്ചു തുടിച്ചോരു
ചേം തുള്ളിയായ്
ഹൃത്തോ? തിളച്ചാവിയായി
കടലായ് കണ്ണിലൂടെ കവിഞ്ഞു
ഒഴുകിയൊഴുകി
കാലം കടന്നു
ഇരവുപകലുകൾ താണ്ടി
ദേശ ദേശങ്ങളിലൂടെ
വയലും വനവും പിന്നിട്ടു
ഒന്നായി
ഒന്നുമില്ലാതായി
ഇല്ലാ എനിക്കു പ്രന്നയത്തെ നിർവചിക്കുവാൻ
കഴിയുന്നില്ല
2003
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ